Monday, 1 August 2016

MIXTURE (മിച്ചർ)

MIXTURE (മിച്ചർ)

കടലമാവ് - 1 കപ്പ്‌
അരിപ്പൊടി - 1/4 കപ്പ്‌
മുളകുപൊടി - 1 ടീസ്പൂണ്‍
കായപ്പൊടി - 1/2 ടീസ്പൂണ്‍
കളർ - 1 നുള്ള്
ഉപ്പ്
ഇവ എല്ലാം കൂടി കുഴച്ച് നൂലപ്പത്തിന്റെ അച്ചിലൂടെ പിഴിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരുക.
കടലമാവ് - 2 ടീസ്പൂണ്‍
കായപ്പൊടി - 1 നുള്ള്
ഉപ്പ്
കളർ - 1 നുള്ള്
വെള്ളം
ഇവ എല്ലാം കൂടി ഇഡഡലി മാവിന്റെ അയവിൽ യോജിപ്പിച്ച് അരിപ്പ കയിലിലൂടെ ചൂടായ എണ്ണയിൽ ഒഴിച്ച് വറുത്ത് കോരുക.
വെള്ളുള്ളി - 4 അല്ലി
കറിവേപ്പില - 1 പിടി
ഗ്രീൻബീസ് - 4 ടീസ്പൂണ്‍
പൊട്ടുകടല - 4 ടീസ്പൂണ്‍
കപ്പലണ്ടി - 4 ടീസ്പൂണ്‍
ഇവ എല്ലാം വെവ്വേറെ ചൂടായ എണ്ണയിൽ വറുത്ത് കോരുക. വെള്ളുള്ളി തൊലിയോട് കൂടി ചതച്ച് വറുക്കുക.ഒരു വലിയ പാത്രത്തിൽ എല്ലാം കൂടി ഇട്ട് 1/2 ടീസ്പൂണ്‍ മുളക്പൊടിയും 1/4 ടീസ്പൂണ്‍ കായപ്പൊടിയും ഇട്ടു നന്നായി യോജിപ്പിക്കുക. മിച്ചർ റെഡി.

RECIPE FROM THATTUKADA

No comments:

Post a Comment