
സാമ്പാർ പരിപ്പ് - 1/2 കപ്പ്
1.
വെള്ളരി അല്ലെങ്കിൽ മത്തങ്ങാ - ഒരു കഷ്ണം ( കട്ട് ചെയ്തതു )
കാരറ്റ് - 1 ( കട്ട് ചെയ്തതു )
ചേന - ഒരു കഷ്ണം - ( കട്ട് ചെയ്തതു )
ഉരുളക്കിഴങ്ങു - 1 ചെറുത് - ( കട്ട് ചെയ്തതു )
ഉള്ളി - 1 വലുത് - ( കട്ട് ചെയ്തതു )
സാമ്പാർ പൊടി - 2 ടീസ്പൂൺ
മുളക് പൊടി - 1 ടീസ്പൂൺ
പച്ച മുളക് - 1
വെള്ളരി അല്ലെങ്കിൽ മത്തങ്ങാ - ഒരു കഷ്ണം ( കട്ട് ചെയ്തതു )
കാരറ്റ് - 1 ( കട്ട് ചെയ്തതു )
ചേന - ഒരു കഷ്ണം - ( കട്ട് ചെയ്തതു )
ഉരുളക്കിഴങ്ങു - 1 ചെറുത് - ( കട്ട് ചെയ്തതു )
ഉള്ളി - 1 വലുത് - ( കട്ട് ചെയ്തതു )
സാമ്പാർ പൊടി - 2 ടീസ്പൂൺ
മുളക് പൊടി - 1 ടീസ്പൂൺ
പച്ച മുളക് - 1
2
തക്കാളി -1 വലുത്
വെണ്ട - 3 എണ്ണം
മുരിങ്ങ വാൾ - 1/2
തക്കാളി -1 വലുത്
വെണ്ട - 3 എണ്ണം
മുരിങ്ങ വാൾ - 1/2
3.
പുളി - കുറച്ചു
പുളി - കുറച്ചു
4.
തേങ്ങ - 1/2 മുറി
വെളുത്തുള്ളി - 4 അല്ലി
ജീരകം - 1/4 ടീസ്പൂൺ
ഉലുവ - 1/4 ടീസ്പൂൺ
കറിവേപ്പില
ചെറിയുള്ളി - 2 എണ്ണം
തേങ്ങ - 1/2 മുറി
വെളുത്തുള്ളി - 4 അല്ലി
ജീരകം - 1/4 ടീസ്പൂൺ
ഉലുവ - 1/4 ടീസ്പൂൺ
കറിവേപ്പില
ചെറിയുള്ളി - 2 എണ്ണം
5.
വെളിച്ചെണ്ണ - 2 ടീസ്പൂൺ
കടുക് - ആവശ്യത്തിന്
ചുവന്ന മുളക് - 2 എണ്ണം
കറിവേപ്പില
വെളിച്ചെണ്ണ - 2 ടീസ്പൂൺ
കടുക് - ആവശ്യത്തിന്
ചുവന്ന മുളക് - 2 എണ്ണം
കറിവേപ്പില
1. ഒരു കുക്കറിൽ പരിപ്പ് 1 കപ്പ് വെള്ളത്തിൽ വേവിക്കുക
2. വെന്ത പരിപ്പിൽ ഒന്നാമത്തെ ചേരുവകളും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വീണ്ടും വേവിക്കുക - 2 വിസിൽ
3. ഇതിലേക്ക് രണ്ടാമത്തെ ചെരുവകൾ ചേർത്ത് തിളപ്പിക്കുക.
4. പുളി വെള്ളം ചേർത്ത് വീണ്ടും തിളപ്പിക്കുത്
5. നാലാമത്തെ ചെരുവകൾ വരുത്തരച്ചു ചേർത്ത്. കറി നല്ലവണ്ണം തിളപ്പിക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർക്കുക.
6. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു അതിലേക്കു മുളകും കറിവേപ്പിലയും ചേർത്ത് കറിയിലേക്കു ചേർക്കുക.
സ്വാദിഷ്ടമായ സാമ്പാർ തെയ്യാർ
No comments:
Post a Comment