
നിങ്ങൾ ഉണ്ടാക്കുന്ന നൂല്പുട്ടു /ഇടിയപ്പം സോഫ്റ്റ് കിട്ടുന്നില്ലേ
ഇതാ സോഫ്റ്റ് നൂല്പുട്ടു /ഇടിയപ്പം ഉണ്ടാക്കുന്ന വിധം
ആവശ്യമുള്ള സാധനങ്ങൾ
1. അരിപൊടി നന്നായി പൊടിച്ചത് - 3 കപ്പ്
2. വെള്ളം - 3 കപ്പു ( നല്ലവണ്ണം തിളച്ചത് )
ഉപ്പു ആവശ്യത്തിന് -
ഉണ്ടാക്കുന്ന വിധം
അരിപൊടിയിലേക്കു ആവസായത്തിനു തിളച്ച വെള്ളം( ഉപ്പു കൂട്ടിയത്) ഒഴിച്ച് ചപ്പാത്തി കൂട്ടുപോലെ കൂട്ടു ഉണ്ടാക്കുക.
ഈ കൂട്ട് ഇടിയപ്പം മെഷീനിൽ ആവശ്യത്തിനു ഇട്ടു നൂലുപോലെ ഇഡലി പാത്രത്തിലേക്ക് ആക്കി ആവിയ്ക്കുവയ്ക്കുക
നല്ല സോഫ്റ്റ് . നൂല്പുട്ടു /ഇടിയപ്പം തെയ്യാർ !!
No comments:
Post a Comment