വെള്ളാപ്പം




Image may contain: food
ഇന്ന് നല്ല സോഫ്റ്റ് വെള്ളാപ്പം ഉണ്ടാക്കാൻ പഠിക്കാം
ആവശ്യമുള്ള സാധനങ്ങൾ
പച്ചരി - 2 കപ്പ് ( 4 to 5 മണിക്കൂർ വെള്ളത്തിലുട്ടു കുതിർത്ത് )
തേങ്ങ - 1/2 മുറി
യീസ്റ്റ് - 10 എണ്ണം
പഞ്ചസാര - 2 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
പച്ചരി മിക്സിയിൽ നല്ലവണ്ണം കട്ടിയായി അരയയ്ക്കുക
മിക്സിയിൽ അരച്ച കൂട്ട് പകുതി ഭാഗം ചീനച്ചട്ടിയിൽ കുറുക്കി മിക്സിയിൽ അടിച്ചു കൂട്ടിലേക്ക്‌ ചേർക്കുക.
1/2 മുറി തേങ്ങാ ചിരകി പഞ്ചസാരയും ഈസ്റ്റും ചേർത്ത് മിക്സിയിൽ അരച്ചകൂട്ടിലേക്ക്‌ ചേർത്ത് രാവിലെ എടുത്തു വെള്ളപ്പം ഉണ്ടാക്കുക.
നല്ല സോഫ്റ്റ് വെള്ളപ്പം തെയ്യാർ
നല്ല സോഫ്റ്റ് വെള്ളപ്പം തെയ്യാർ

No comments:

Post a Comment