
500 ഗ്രാം - മീൻ
മുളക് പൊടി - 2 ടീസ്പൂൺ
മഞ്ഞൾ - 1 ടീസ്പൂൺ
ഉപ്പു - അളവനുസരിച്ചു
വെളുത്തുള്ളി - 6 അല്ലി
ഇഞ്ചി - ഒരു വലിയ കഷ്ണം
പെരുംജീരകം - 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
മഞ്ഞൾ - 1 ടീസ്പൂൺ
ഉപ്പു - അളവനുസരിച്ചു
വെളുത്തുള്ളി - 6 അല്ലി
ഇഞ്ചി - ഒരു വലിയ കഷ്ണം
പെരുംജീരകം - 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
മുകളിൽ കൊടുത്ത ചേരുവകളെല്ലാം ആറു മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക
ഈ ചേരുവകൾ മീനിൽ നല്ലവണ്ണം പുരട്ടി 1/2 മണിക്കൂർ വച്ചതിനുശേഷം 2 ടീസ്പൂൺ വെളിച്ചെണ്ണ പരന്ന പാനിൽ ഒഴിച്ച് മീനിന്റെ രണ്ടു സൈഡും പൊരിച്ചെടുക്കുക. കുറച്ചു കറിവേപ്പിലയും ചേർത്താൽ നല്ലതു.
No comments:
Post a Comment