
ചെമ്മീൻ - 15-20 എണ്ണം, വൃത്തിയാക്കി കഴുകിയത്
ഇഞ്ചി - ചെറിയ കഷ്ണം ചതച്ചത്
വെളുത്തുള്ളി - 4 ഇതൾ ചതച്ചത്
പച്ച മുളക് - 3 എണ്ണം
മുളക് പൊടി - 1 ടീസ്പൂൺ
മഞ്ഞൾ - 1/2 ടീസ്പൂൺ
മല്ലി പൊടി - 1/2 ടീസ്പൂൺ
ഉപ്പു - ആവശ്യത്തിന്
പുളി - കുറച്
തക്കാളി - ചെറുത് - ചെറുതായി അരിഞ്ഞത്
ഉണ്ടാക്കേണ്ട വിധം:
മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ചട്ടിയിൽ 2 കപ്പു വെള്ളത്തിൽ നന്നായി കലക്കി അടുപ്പിൽ 10-15 മിനുറ്റ് തിളപ്പിക്കുക.
വറ്റാനാകുമ്പോൾ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും, കുറച് കറിവേപ്പിലയും ഇട്ടു തീ അണയ്ക്കുക.
വളരെ എളുപ്പം
No comments:
Post a Comment