Monday, 1 August 2016

Thalassery Chicken Biriyani

തലശ്ശേരി ചിക്കൻ ബിരിയാണി
Thalassery Chicken Biriyani

Ingredients
Jeera Rice (ജീര റൈസ് ) - 1 KG
Chicken (ചിക്കൻ) – medium pieces , 1 kg
Turmeric powder മഞ്ഞൾ പൊടി – 1 tsp
Salt ഉപ്പ്- As required ആവശ്യത്തിന്
Sunflower oil സൺഫ്ലവർ ഓയിൽ - 3 table spoon
Ginger ഇഞ്ചി - grm 50
Garlic വെളുത്തുള്ളി - 15 large cloves വലിയ അല്ലി
Green chilli പച്ച മുളക് - 10 nos
Big onion വലിയ ഉള്ളി - 5
Tomato തക്കാളി - chopped 2
Carrot കാരറ്റ് - chopped 1 ചെറുതായി അറിഞ്ഞത്
Corriander leaves മല്ലി ചപ്പു - chopped ചെറുതായി അറിഞ്ഞത്

For biriyani masala powder
ബിരിയാണി മസാല പൊടി

Roasted fennel seeds വറുത്ത വലിയ ജീരകം – 1 tsp
Cumin seeds ജീരകം– 1/2 tsp
Cinnamon stick പട്ട – 1/2 inch
Cloves ഗ്രാമ്പു– 6
Cardamom ഏലക്ക – 5
Grind above to fine powder മുകളിലെ എല്ലാം നല്ലവണ്ണം പൊടിക്കുക
Steps ( ഉണ്ടാക്കുന്ന രീതി)

Marinate chicken pieces with turmeric powder and salt for at least 1/2 hour.
ഉപ്പും, മഞ്ഞളും , ചിക്കനും നല്ലവണ്ണം മിക്സ് ചെയ്തു അര മണിക്കൂർ വയ്ക്കുക

Crush ginger, garlic, one tomoato and green chilies to a coarse mixture
ഇഞ്ചി, വെളുത്തുള്ളി, തക്കാളി പിന്നെ പച്ച മുളകും കൂടി മിക്സിയിൽ നല്ലവണ്ണം അരക്കുക

Heat oil and ghee in a heavy-bottomed pan. Add ground ginger – garlic-green chilly mixture and cook for a minute. Add sliced onion, salt and saute for 7 – 8 minutes until the onion turns translucent. Add turmeric powder, chopped tomatoes. Cook for 3 – 4 minutes. Add chicken pieces. Mix well. Add 1/2 cup hot water and mix well.Cover and cook for about 30 minutes stirring occasionally until chicken pieces are done and gravy is thick. Add 2 tsp ghee, and switch off.
ഓയിലും നെയ്യും ഒരു നല്ല അടി കനമുള്ള പാത്രത്തിൽ ചൂടാക്കുക, അരച്ചുവച്ച ഇഞ്ചി വെളുത്തുള്ളി, മുളക് എണ്ണയിൽ ഇട്ടതു ശേഷം ഒരു മിനുറ്റ് ഇളക്കുക. അതിനു ശേഷം ഉള്ളി കട്ട് ചെയ്തതും ഉപ്പും ചേർത്തു 7-8 മിനുറ്റ് ഇളക്കുക., മഞ്ഞൾ പൊടിയും ചെറുതായി അറിഞ്ഞ തക്കാളിയും ഇടുക. 4 മിനുറ്റ് കുക്ക് ചെയ്തതിനു ശേഷം ചിക്കൻ ചേർക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം അര കപ്പ് വെള്ളം ചേർക്കുക. അടച്ചയ്‍വച്ചു 30 മിനുറ്റ് വേവിക്കുക. ഇടയ്ക്കിടക്ക് ഇളക്കി കൊടുക്കുക. ചിക്കൻ നല്ലവണ്ണം വെന്തതിനു ശേഷം 2 ടീസ്പൂൺ നെയ്യു ചേർത്തു, തീ അണയ്ക്കുക

While the chicken is cooking, cook ghee rice. Heat a large 5 liter pressure cooker or any heavy-bottomed vessel with 3 – 4 tbsp ghee. Add drained rice. Stir for a few seconds. Add double the water of rice quantity , enough salt, cardamom 5 to 10 PCS and bring to a boil. Taste-check for salt, the water should be slightly salty. Cover with lid and cook until steam starts to come out profusely. Bring down the heat to low and cook for 3 – 4 minutes. Switch off. Open the lid after 10 – 15 minutes. Fluff the cooked rice gently using a spoon.
ചിക്കൻ ആയികൊണ്ടിരിക്കുബോൾ, റൈസ് ഉണ്ടാക്കാം.
4 ടീസ്പൂൺ നെയ്യ് അഞ്ചു ലിറ്റർ കുക്കറിൽ അല്ലെങ്കിൽ അടി കനമുള്ള പാത്രത്തിലോ ചൂടാക്കുക. കഴുകി വാർത്തു വച്ച അരി ചേർത്തു കുറച്ചു നേരം ഇളക്കുക. അരിയുടെ ഇരട്ടി വെള്ളം (ഉപ്പു, ഏലക്കായ ചേർത്തു തിളപ്പിച്ചത് ) ഒഴിക്കുക. മൂടി വച്ച് തിളപ്പിക്കുക, വെള്ളം വറ്റാനായാൽ, തീ കുറച്ചു 4 മിനുറ്റ് വയ്ക്കുക. തീ അണയ്ക്കുക. 15 മിനിറ്റിനു ശേഷം ഓപ്പൺ ചെയ്തു സ്പൂണ് കൊണ്ടു ഇളക്കുക.

To layer – In a heavy-bottomed vessel , spread half of the chicken masala in the bottom. Top it with half of the cooked ghee rice. Sprinkle fried onion, cashews, raisins, chopped mint, Spread the remaining chicken masala on top followed by remaining ghee rice. Sprinkle fried onion, cashews, masala powder, carrot etc. Heat a large tawa at low heat. Place the biriyani pot and cook for 10 – 15 minutes. Switch off. Let it rest

ലെയറിടുന്നതെങ്ങനെ:

നല്ല അടി കനമുള്ള പാത്രത്തിൽ പകുതി വേവിച്ച ചിക്കൻ മസാല ഇടുക. അതിനു ശേഷം കുക്കു ചെയ്ത അരി ഇടുക. ഫ്രൈ ചെയ്ത ഉള്ളി, അണ്ടിപ്പരിപ്പ്, അറിഞ്ഞു വച്ച മല്ലി ചപ്പു വിതറുക. അതിനു മുകളിൽ ബാക്കി ചിക്കൻ മസാല അതിനു ശേഷം ബാക്കി അരി ഇടുക. ഫ്രൈ ചെയ്ത ഉള്ളി, അണ്ടിപ്പരിപ്പ്, അറിഞ്ഞു വച്ച മല്ലി ചപ്പു, ക്യാരറ്റ് , ബിരിയാണി മസാല വിതറുക.
ചെറിയ തീയിൽ പത്രം അടച്ചുവച്ചു പത്തു മിനിറ്റ് വയ്ക്കുക.
തീ അണച്ചു 10 മിനിറ്റ് ശേഷം വിളമ്പുക.

വീഡിയോ കാണാം

MIXTURE (മിച്ചർ)

MIXTURE (മിച്ചർ)

കടലമാവ് - 1 കപ്പ്‌
അരിപ്പൊടി - 1/4 കപ്പ്‌
മുളകുപൊടി - 1 ടീസ്പൂണ്‍
കായപ്പൊടി - 1/2 ടീസ്പൂണ്‍
കളർ - 1 നുള്ള്
ഉപ്പ്
ഇവ എല്ലാം കൂടി കുഴച്ച് നൂലപ്പത്തിന്റെ അച്ചിലൂടെ പിഴിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരുക.
കടലമാവ് - 2 ടീസ്പൂണ്‍
കായപ്പൊടി - 1 നുള്ള്
ഉപ്പ്
കളർ - 1 നുള്ള്
വെള്ളം
ഇവ എല്ലാം കൂടി ഇഡഡലി മാവിന്റെ അയവിൽ യോജിപ്പിച്ച് അരിപ്പ കയിലിലൂടെ ചൂടായ എണ്ണയിൽ ഒഴിച്ച് വറുത്ത് കോരുക.
വെള്ളുള്ളി - 4 അല്ലി
കറിവേപ്പില - 1 പിടി
ഗ്രീൻബീസ് - 4 ടീസ്പൂണ്‍
പൊട്ടുകടല - 4 ടീസ്പൂണ്‍
കപ്പലണ്ടി - 4 ടീസ്പൂണ്‍
ഇവ എല്ലാം വെവ്വേറെ ചൂടായ എണ്ണയിൽ വറുത്ത് കോരുക. വെള്ളുള്ളി തൊലിയോട് കൂടി ചതച്ച് വറുക്കുക.ഒരു വലിയ പാത്രത്തിൽ എല്ലാം കൂടി ഇട്ട് 1/2 ടീസ്പൂണ്‍ മുളക്പൊടിയും 1/4 ടീസ്പൂണ്‍ കായപ്പൊടിയും ഇട്ടു നന്നായി യോജിപ്പിക്കുക. മിച്ചർ റെഡി.

RECIPE FROM THATTUKADA

Ada in Banana leaf

ഇല അട

അരി പൊടി : 1 കപ്പ്
ശർക്കര : 1
തേങ്ങ : 1/4 ചിരകിയത്
ഏലക്കായ : 2 എണ്ണം
ഉപ്പു : ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

1. അരിപൊടി വെള്ളത്തിൽ ആവശ്യത്തിന് ഉപ്പു ചേർത്ത് കുഴച്ചു ചപ്പാത്തി കൂട്ടിന്റെ പരുവത്തിൽ ആക്കുക.

2. ചിരകിയ തേങ്ങ, ശർക്കര, ഏലക്കായ ചേർത്ത് വയ്ക്കുക

3. ചെറിയ കഷ്ണം ഇലയിൽ കൂട്ട് കൈകൊണ്ടു പരത്തി ചിത്രത്തിൽ കാണുന്നത് പോലെ തേങ്ങ, ശർക്കര, ഏലക്കായ ചേർക്കുക.

4. ഇങ്ങനെ തയ്യാറാക്കിയ അട ആവിയിൽ 15- 20 മിനിറ്റ് വേവിച്ചെടുക്കുക.

ഇല അട തെയ്യാർ !!!!

Ada in Banana leaf

Rice powder, 1 cup
Jaggery: 1
Coconut, grated 1/4
Cardaom: 2
Salt:

How to make:

1. Add the salt and knead dough adding rice powder ( like chapathi).

2. mix grated coconut, jaggery, and then keep adding

3. spread the dough on the banana leaf add mixed coconut, jaggery, cardamomas seen in the picture

4. Steam the prepared cake and cook 15 to 20 minutes.

Ada ready !!!!

Tuesday, 12 April 2016

CHICKEN BIRIYANI

Ingredients 
Jeera Rice - 1 KG 
Chicken – medium pieces , 1 kg 
Turmeric powder – 1 tsp 
Salt- As required 
Sunflower oil - table spoon 
Ginger - grm 50 
Garlic - 15 large cloves 
Green chilli - 10 nos 
Big onion - 5 
Tomato - chopped 2 
Carrot - chopped 1 
Corriander leaves - chopped 

For biriyani masala powder 

Roasted fennel seeds – 1 tsp 
Cumin seeds – 1/2 tsp
Cinnamon stick – 1/2 inch 
Cloves – 6 
Cardamom – 5 
Grind above to fine powder

Steps